അംഗനവാടികൾ
അങ്കണവാടികൾ
പാമ്പാക്കുട ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ല
കുട്ടികളുടെ സമഗ്ര വളർച്ചയും വികാസവും ഉറപ്പാക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുന്നതിനും അങ്കണവാടികൾ പ്രധാന പങ്ക് വഹിക്കുന്നു. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി പോഷകാഹാര വിതരണം, പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ സേവനങ്ങൾ അങ്കണവാടികളിലൂടെ ലഭ്യമാക്കുന്നു.
ആകെ അങ്കണവാടി കേന്ദ്രങ്ങൾ : 17
അങ്കണവാടി കേന്ദ്രങ്ങളുടെ വിവരങ്ങൾ
| ക്രമ നമ്പർ | കേന്ദ്ര നമ്പർ | അങ്കണവാടി കേന്ദ്രത്തിന്റെ പേര് | വാർഡ് നമ്പർ | പ്രവർത്തകയുടെ പേര് | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | 89 | നെയ്തുശാലപ്പടി | 1 | ജാൻസി എ.ജി. | 9061518642 |
| 2 | 90 | അയ്യാംതാനം | 2 | ലീല ഇ.എസ്. | 8281489779 |
| 3 | 91 | പാപ്പുക്കാവല | 3 | ദേശമന വി.എസ്. | 9446958022 |
| 4 | 92 | പിറമാടം നോർത്ത് | 4 | സിമി കുര്യാച്ചൻ | 8301063733 |
| 5 | 93 | പിറമാടം സൗത്ത് | 4 | അജിത പി.കെ. | 9961862620 |
| 6 | 94 | സി.എച്ച്.സി. – ഹോസ്പിറ്റൽപ്പടി | 13 | ശാരദ ഇ.എസ്. | 9142142190 |
| 7 | 95 | ശാസ്താംപടി | 5 | ഷിജി വി.എസ്. | 9497320566 |
| 8 | 96 | പുത്തുശ്ശേരിപ്പടി | 6 | സൂസി കെ. തോമസ് | 9947380697 |
| 9 | 97 | ചെട്ടിക്കണ്ടം | 2 | ജയശ്രീ കെ.കെ. | 9656531396 |
| 10 | 98 | ഓണക്കൂർ പാലം | 7 | മായ കെ.എ. | 8547985745 |
| 11 | 99 | കാക്കയം | 8 | ഗീത എം.ആർ. | 9961063736 |
| 12 | 100 | പെരിയപ്പുറം | 8 | ജോസ്നി ജെയിംസ് | 9446841972 |
| 13 | 101 | തൊടുവക്കുഴി | 9 | ആലീസ് വർഗീസ് | 9605604331 |
| 14 | 102 | ഓണക്കൂർ പള്ളിപ്പടി | 10 | ഫിലോ മാത്യു | 9446946206 |
| 15 | 103 | തട്ടുപാടം | 12 | മിനി കെ. | 9496277467 |
| 16 | 104 | പഞ്ചായത്ത് പടി | 14 | മിനിമോൾ കെ.എം. | 8547284527 |
| 17 | 105 | മാടത്തേക്കാവ് | 15 | സുജിത പി.എ. | 9744838551 |