ജനപ്രതിനിധികള്‍
പാമ്പാക്കുട ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ല, കേരളം
ജനപ്രതിനിധികൾ
2025–2030 ഭരണസമിതി
ജനപ്രതിനിധികൾ
പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിവരങ്ങൾ താഴെ നൽകുന്നു. വാർഡ് നമ്പർ, വാർഡിന്റെ പേര്, ജനപ്രതിനിധിയുടെ പേര്, ഔദ്യോഗിക പദവി, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
വാർഡ് അടിസ്ഥാനത്തിലുള്ള ജനപ്രതിനിധികളുടെ പട്ടിക
| ക്രമ നമ്പർ | വാർഡ് നമ്പർ | ജനപ്രതിനിധിയുടെ പേര് | പദവി | മേൽവിലാസം | മൊബൈൽ നമ്പർ |
|---|---|---|---|---|---|
| 1 | 01 | രാജൻ എം. സി. | മെമ്പർ | മരിയിൽ വീട്, മെമ്മുറി, പാമ്പാക്കുട പി.ഒ. | 9447872702 |
| 2 | 02 | ജോമോൾ ജോയ് | ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ | മംഗലത്ത് വീട്, മെമ്മുറി, പാമ്പാക്കുട പി.ഒ. | 9496229345 |
| 3 | 03 | രമ സുരേഷ് | മെമ്പർ | മുല്ലപ്പിള്ളി വീട്, പിറമാടം, നോർത്ത് പിറമാടം പി.ഒ. | 9048773693 |
| 4 | 04 | റീജാമോൾ ജോബി | മെമ്പർ | കരവറ്റമനയിൽ വീട്, പിറമാടം, നോർത്ത് പിറമാടം പി.ഒ. | 9846844554 |
| 5 | 05 | ഷീന മോൾ | മെമ്പർ | പെനാട്ടിൽ വീട്, പാമ്പാക്കുട, പാമ്പാക്കുട പി.ഒ. | 9947863991 |
| 6 | 06 | അല്ലി ദിനേശ് | മെമ്പർ | മേക്കര വീട്, അഞ്ചൽപ്പെട്ടി, അഞ്ചൽപ്പെട്ടി പി.ഒ. | 8075763208 |
| 7 | 07 | ആഷിഷ് എം. ജോൺ | വൈസ് പ്രസിഡന്റ് | മാങ്കൂട്ടത്തിൽ വീട്, പെരിയപ്പുറം, പെരിയപ്പുറം പി.ഒ. | 8281041169 |
| 8 | 08 | ശ്യാമള പ്രസാദ് | വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ | പാറയ്ക്കത്താഴത്ത് വീട്, ഓണക്കൂർ, പെരിയപ്പുറം പി.ഒ. | 9747641739 |
| 9 | 09 | അനുമോൾ കെ. പി. | മെമ്പർ | അണിപ്പിള്ളി വീട്, ഓണക്കൂർ, ഓണക്കൂർ പി.ഒ. | 8921135957 |
| 10 | 10 | സി. ബി. രാജീവ് | മെമ്പർ | വേങ്ങലത്താൽ വീട്, അഞ്ചൽപ്പെട്ടി, അഞ്ചൽപ്പെട്ടി പി.ഒ. | 9446138853 |
| 11 | 11 | ശീല ബാബു | പ്രസിഡന്റ് | പുത്തൻകുടിലിൽ വീട്, മെമ്മുറി, പാമ്പാക്കുട പി.ഒ. | 9496045838 |
| 12 | 12 | സിന്‍സി പോളോസ് | മെമ്പർ | കണിക്കുന്നേൽ വീട്, പാമ്പാക്കുട, പാമ്പാക്കുട പി.ഒ. | 9605149303 |
| 13 | 13 | അനന്തപത്മനാഭൻ | മെമ്പർ | കിഴക്കേമരേക്കാട്ട് വീട്, പാമ്പാക്കുട, പാമ്പാക്കുട പി.ഒ. | 9744732006 |
| 14 | 14 | അൻസു പോളോസ് | ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ | എടപ്പറയിൽ വീട്, മെമ്മുറി, പാമ്പാക്കുട പി.ഒ. | 9544123392 |
| 15 | 15 | ആതിര എം. അജിത് | മെമ്പർ | മരിയിൽ വീട്, മെമ്മുറി, പാമ്പാക്കുട പി.ഒ. | 9446424406 |
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ
| ക്രമ നമ്പർ | സ്റ്റാൻഡിങ് കമ്മിറ്റി | ചെയർപേഴ്സൺ | വാർഡ് നമ്പർ | മൊബൈൽ നമ്പർ |
|---|---|---|---|---|
| 1 | ധനകാര്യം | ആഷിഷ് എം. ജോൺ | 07 | 9645473942 |
| 2 | വികസനം | ശ്യാമള പ്രസാദ് | 08 | 9747641739 |
| 3 | ക്ഷേമകാര്യം | ജോമോൾ ജോയ് | 02 | 9496229345 |
| 4 | ആരോഗ്യവും വിദ്യാഭ്യാസവും | അൻസു പോളോസ് | 14 | 9544123392 |