അംഗനവാടികൾ

അങ്കണവാടികൾ

പാമ്പാക്കുട ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ല

കുട്ടികളുടെ സമഗ്ര വളർച്ചയും വികാസവും ഉറപ്പാക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുന്നതിനും അങ്കണവാടികൾ പ്രധാന പങ്ക് വഹിക്കുന്നു. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി പോഷകാഹാര വിതരണം, പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ സേവനങ്ങൾ അങ്കണവാടികളിലൂടെ ലഭ്യമാക്കുന്നു.

ആകെ അങ്കണവാടി കേന്ദ്രങ്ങൾ : 17

അങ്കണവാടി കേന്ദ്രങ്ങളുടെ വിവരങ്ങൾ

ക്രമ നമ്പർകേന്ദ്ര നമ്പർഅങ്കണവാടി കേന്ദ്രത്തിന്റെ പേര്വാർഡ് നമ്പർപ്രവർത്തകയുടെ പേര്ഫോൺ നമ്പർ
189നെയ്തുശാലപ്പടി1ജാൻസി എ.ജി.9061518642
290അയ്യാംതാനം2ലീല ഇ.എസ്.8281489779
391പാപ്പുക്കാവല3ദേശമന വി.എസ്.9446958022
492പിറമാടം നോർത്ത്4സിമി കുര്യാച്ചൻ8301063733
593പിറമാടം സൗത്ത്4അജിത പി.കെ.9961862620
694സി.എച്ച്.സി. – ഹോസ്പിറ്റൽപ്പടി13ശാരദ ഇ.എസ്.9142142190
795ശാസ്താംപടി5ഷിജി വി.എസ്.9497320566
896പുത്തുശ്ശേരിപ്പടി6സൂസി കെ. തോമസ്9947380697
997ചെട്ടിക്കണ്ടം2ജയശ്രീ കെ.കെ.9656531396
1098ഓണക്കൂർ പാലം7മായ കെ.എ.8547985745
1199കാക്കയം8ഗീത എം.ആർ.9961063736
12100പെരിയപ്പുറം8ജോസ്നി ജെയിംസ്9446841972
13101തൊടുവക്കുഴി9ആലീസ് വർഗീസ്9605604331
14102ഓണക്കൂർ പള്ളിപ്പടി10ഫിലോ മാത്യു9446946206
15103തട്ടുപാടം12മിനി കെ.9496277467
16104പഞ്ചായത്ത് പടി14മിനിമോൾ കെ.എം.8547284527
17105മാടത്തേക്കാവ്15സുജിത പി.എ.9744838551