അരീക്കല്‍ ഫെസ്റ്റ് 2026
ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പാമ്പാക്കുട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അരീക്കൽ ടൂറിസം പ്രദേശത്ത് 2026 ആഗസ്റ്റ് 25 മുതൽ 29 വരെ വിവിധ കലാപരിപാടികൾ മ്യൂസിക് ലൈറ്റ് ഷോ എന്നിവ ഉൾപ്പെടുത്തി ‘അരീക്കൽ ഫെസ്റ്റ് 2026’ എന്ന പേരിൽ നടത്തപ്പെടുന്ന കലാമേളയിലേയ്ക്ക് ഏവർക്കും സ്വാഗതം.